വിവാദനായകനായി മാറിയ ബിനീഷ് കോടിയേരി വെള്ളിത്തിരയില്‍ വീണ്ടും സജീവമാകുന്നു. കഴിഞ്ഞ കുറെ വര്‍ഷമായി സിനിമാരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന ബിജു ഭാസ്‌ക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കൂടിയായ ബിനീഷ് സിനിമയിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തുന്നത്.
മലയാളത്തിലും തമിഴിലുമായി നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ രണ്ട് നായകന്‍മാരിലൊരാളിയിരിക്കും ബിനീഷ്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ അന്തിമഘട്ടത്തിലാണ്.
മലയാളത്തില്‍ ഇതുവരെ ഏഴോളം സിനിമകളില്‍ അഭിനയിച്ച ബിനീഷ് അവസാനമായി അഭിനയിച്ചത് മേജര്‍ രവിയുടെ കുരുക്ഷേത്രയിലാണ്. സന്തോഷ് ദാമോദറാണ് രണ്ട് ഭാഷകളിലായി ചിത്രം നിര്‍മ്മിയ്ക്കുന്നത്.

No comments:
Post a Comment