Hollywood & Bollywood Movie News, Photos, Reviews, Hot Models... All content uploaded on this blog is user generated. For all the content that is accessed by you as the user from this site, this website does not warrant or assume any legal liability or responsibility for the accuracy, completeness, or usefulness of any information, content and any information available on the site. Please send us an email with ownership proof and we will remove it. pro.sunder@sify.com
November 14, 2009
Sona Australia Tour Leaked Pics
Enjoy the stolen moments of hot telugu actresses Sona, whilest on her tour of Australia, with her friends. Enjoy this exclusive pics...!!
ഗ്ലാമര്‍ വെറുത്ത് ഷംന
തമിഴില്‍ അഭിനയിച്ച ആദ്യ ചിത്രത്തിലൂത്തെന്നെ 'ചിന്ന അസിന്‍' എന്ന വിളിപ്പേര് സ്വന്തമാക്കിയ നടിയാണ് ഷംന കാസിം. അസിന്‍ ഹിന്ദിയിലേക്ക് ചേക്കുറുക കൂടി ചെയ്‌തതോടെ വരാന്‍ പോകുന്നത് ഷംന കാസിം എന്ന പൂര്‍ണയുടെ നാളുകളാകും എന്ന് വാരികകളായ വാരികകള്‍ എഴുതുകയും ചെയ്‌തു. പക്ഷേ പ്രതീക്ഷിച്ച വളര്‍ച്ച അവര്‍ക്ക് ലഭിച്ചതുമില്ല.
എന്നാല്‍ ഇതിനു കാരണം താന്‍ തന്നെയാണെന്നാണ് പൂര്‍ണയുടെ (ഷംനയുടെ) പക്ഷം. ഗ്‌ളാമര്‍ വേഷത്തില്‍ അഭിനയിച്ചു കിട്ടുന്ന പ്രശസ്‌തി ആവശ്യമില്ലെന്ന് തീരുമാനിച്ചതാണ് അവസരങ്ങള്‍ കുറയാന്‍ കാരണമെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ മികച്ച കഥാപാത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
പാര്‍ത്ഥിപന്‍ സംവിധാനം ചെയ്‌തു അഭിനയിക്കുന്ന വിത്തകന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതില്‍ പാര്‍ത്‌്ഥിപന്‍ ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. സംവിധാനവും ചെയ്യുന്നുണ്ട്. രണ്ട് ഗെറ്റപ്പില്‍ അഭിനയിക്കുന്നതുകൊണ്ട് ചിത്രം റിലീസാകാന്‍ വൈകുകയാണ്.
മണിരത്നത്തിന്റെ സഹായി സുഹാ സംവിധാനം ചെയ്യുന്ന ദ്രോഹിയില്‍ ശ്രീകാന്ത്, വിഷ്‌ണുവിന്റെ കൂടെയും പാര്‍ത്ഥി ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന അര്‍ജുനന്‍ കാതലിയില്‍ ജെയ്‌യ്യുടെ കൂടെയും ഷംന അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ നാലു സിനിമയില്‍ അഭിനയിക്കുന്നു.

മിന്നിഷയ്ക്ക് അശ്ലീല എസ്എംഎസ്
ബോളിവുഡ് താരം മിനിഷ ലംബയ്ക്ക് അശ്ലീല എസ്എംഎസ്സുകളും ഫോണ്‍ കോളുകളും. നടിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം വരെയുണ്ടായി.
ഇതേത്തുടര്‍ന്ന് മിനിഷ മുംബൈ വെര്‍സോവ പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണര്‍ ദിലീപ് സൂര്യവംശി പറഞ്ഞു.
വ്യത്യസ്ത മൊബൈലുകളില്‍നിന്നാണ് അജ്ഞാതന്‍ മിനിഷയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ 3-4 ദിവസമായി ഭീഷണി തുടരുന്നുണ്ട്.
ആദ്യമാദ്യം വന്ന അശ്ലീല എസ്എംഎസ്സുകള്‍ മിനിഷ അവഗണിക്കുകയായിരുന്നു. പക്ഷേ, ഭീഷണി നിരന്തരമായപ്പോഴാണ് പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
ഇതിന് മുന്പ് ബോളിവുഡിലെ പല നടിമാരെയും ഇത്തരത്തില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ തന്നെയായിരിക്കും ഈ സംഭവത്തിനും പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
യഹാന്‍, ഹണിമൂണ്‍ ട്രാവല്‍സ്, ബച്ച്‌നാ എ. ഹസീനോ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളില്‍ മിനിഷ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ആദ്യം ഭക്തി പിന്നെ അഭിനയം: ഭുവനേശ്വരി
അനാശാസ്യത്തിന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത തമിഴ് ഗ്ലാമര്‍ താരം ഭുവനേശ്വരിക്ക് ഇപ്പോള്‍ അവസരങ്ങളുടെ ചാകര.
ഇവരുടെ കുപ്രസിദ്ധി മുതലെടുക്കാന്‍ വേണ്ടി മൂന്ന് നിര്‍മ്മാതാക്കള്‍ പണപ്പെട്ടികളുമായി ഇവരുടെ വീടിന് മുന്നില്‍ ക്യൂനില്‍ക്കുകയാണെന്നാണ് കോടമ്പാക്കത്തെ സംസാരം. മൂന്ന് ചിത്രങ്ങളും ഗ്ലാമറിന്റെ അതിപ്രസരമുള്ളതാണത്രേ.
എന്നാല്‍ ഉടനടി അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ തനിക്കാവില്ലെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ ഗ്ലാമറും അനാശാസ്യവുമെല്ലാം വിട്ട് താരം ഭക്തിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയാണ്.
തമിഴ്‌നാട്ടിലെ സര്‍വ്വക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തി കാണിക്കയിട്ട് പ്രീതനേടാന്‍ ഇറങ്ങിയിരിക്കുയാണിവര്‍. ഈശ്വരാനുഗ്രഹം കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായതെന്നാണ് നടി വിശ്വസിക്കുന്നത്.
ഭുവനേശ്വരിയുടെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ചലച്ചിത്ര ലോകത്തെ ആകെ ഇളക്കി മറിച്ചിരുന്നു. ഇവര്‍ പൊലീസിന് നല്‍കിയ നക്ഷത്ര വേശ്യാ ലിസ്റ്റില്‍ തമിഴിലെയും മലയാളത്തിലെയും പല നടിമാരുടെയും പേരുകളുണ്ടായിരുന്നു.
ഇതിന്റെ പേരില്‍ തമിഴ് താരങ്ങളും മാധ്യമപ്രവര്‍ത്തകരുമായി ഇടഞ്ഞു. ഇതുസംബന്ധിച്ച നിയമനടപടികള്‍ തുടരുകയാണ്. ജാമ്യത്തിലിറങ്ങിയപ്പോള്‍ താന്‍ ആത്മകഥയെഴുതുമെന്നും പലരുടെയും മുഖം മൂടികള്‍ അഴിച്ചെറിയുമെന്നും താരം ഭീഷണിമുഴക്കിയിരുന്നു.
ഇപ്പോള്‍ തല്‍ക്കാലം ആത്മകഥയെഴുത്തൊന്നും ഭുവനേശ്വരി നടത്തുന്നില്ലെങ്കിലും ഇവര്‍ പുറത്തുപറഞ്ഞേക്കാവുന്ന കാര്യങ്ങളോര്‍ത്ത് പല വമ്പന്മാരും മനസ്സമാധാനം നഷ്ടപ്പെട്ട് നടക്കുകയാണെന്നാണ് ഗോസിപ്പുകാര്‍ പറഞ്ഞു നടക്കുന്നത്.

മമ്മൂട്ടി ഇനി കന്നഡയില്‍
ബംഗളുരു: ഹിന്ദിയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കന്നടത്തോടു പുറംതിരിഞ്ഞു നിന്നിരുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഒടുവില്‍ അവിടേക്കും. അഭയ് സിംഹയാണ് മമ്മൂട്ടിയുടെ ആദ്യ കന്നടി ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിലെ നായകവേഷം ചെയ്യാന്‍ മമ്മൂട്ടി സന്നദ്ധനായതായാണ് റിപ്പോര്‍ട്ട്.
കര്‍ണാടകത്തില്‍ താമസിക്കുന്ന ഒരു മലയാളിയുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുക എന്നത് തന്റെ ജീവിതാഭിലാഷം ആണെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് എത്രയും പെട്ടന്ന് ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. പ്രശസ്‌ത നിര്‍മ്മാതാവായ കെ. മഞ്‌ജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

വെള്ളാനകളുടെ നാട്ടില്‍ ത്രിഷ
കോണ്‍ട്രാക്‌ടര്‍ സി.പി. എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച 'വെള്ളാനകളുടെ നാട്' ഹിന്ദിയിലേക്ക്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന, ഖട്ടാ മീട്ടാ എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ അക്ഷയ് കുമാറാണ് നായകന്‍. ശോഭന അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ തൃഷ അവതരിപ്പിക്കും. തൃഷയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാകും ഇത്. തമിഴിലും പ്രിയദര്‍ശന്‍ തന്നെയാണ് തൃഷയെ അവതരിപ്പിച്ചത്.
റോഡ് കോണ്‍ട്രാക്‌ടര്‍മാരും രാഷ്ര്‌ടീയക്കാരും ചേര്‍ന്നു നടത്തുന്ന അഴിമതിയുടെയും ജീവിക്കാനായി ഒരു പാവം കോണ്‍ട്രാക്‌ടര്‍ നടത്തുന്ന തട്ടിപ്പുകളുടെയും കഥയായിരുന്നു വെള്ളാനകളുടെ നാട്. ബിഹാറിലെ റോഡ് മാഫിയയുടെ പശ്‌ചാത്തലമാണ് ഖട്ടാ മീട്ടായില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി കോമഡിയും ആക്ഷനും കൂട്ടിയിണക്കിയാണ് സിനിമ പുറത്തിറങ്ങുന്നത്.

Subscribe to:
Posts (Atom)