Hollywood & Bollywood Movie News, Photos, Reviews, Hot Models... All content uploaded on this blog is user generated. For all the content that is accessed by you as the user from this site, this website does not warrant or assume any legal liability or responsibility for the accuracy, completeness, or usefulness of any information, content and any information available on the site. Please send us an email with ownership proof and we will remove it. pro.sunder@sify.com
October 07, 2009
കോടന്പാക്കത്തെ ഞെട്ടിച്ച ഭുവനേശ്വരി ലിസ്റ്റ്
ഭുവനേശ്വരിയെ ഓര്‍മ്മയില്ലെ, ശങ്കറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബോയ്‌സില്‍, അഞ്ച് പയ്യന്‍മാരും കൂടി വീട്ടിലെത്തിയ്‌ക്കുന്ന അടിപൊളി ആന്റിയെ ആരും മറന്നു കാണാന്‍ വഴിയില്ല, സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഭുവനേശ്വരി ഇതൊരു ബിസിനസ്സാക്കിയപ്പോഴാണ് പൊലീസ് അവരെ നോട്ടമിട്ടത്. ഒരു കസ്‌റ്റമറിന്റെ വേഷത്തിലെത്തി ചെന്നൈയിലെ ശാസ്‌ത്രി നഗറിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ഇക്കഴിഞ്ഞ ദിവസം ഭുവനേശ്വരിയെ പൊലീസ് അറസ്റ്റു ചെയ്‌തത്. ഇതേ തുടര്‍ന്നാണ് അതിവിചിത്രമായ പരാതിയുമായി ഭുവനേശ്വരി രംഗത്തെത്തിയത്.
മണിക്കൂറിന് വെറും മുപ്പതിനായിരം വാങ്ങുന്ന തന്നെ കുടുക്കാന്‍ പൊലീസ് ആവേശം കാണിയ്‌ക്കുമ്പോള്‍ ലക്ഷങ്ങള്‍ വാങ്ങുന്ന മറ്റു താരങ്ങള്‍ സുഖിച്ചു വാഴുകയാണെന്ന് ഭുവനേശ്വരി പറയുന്നു. അവരങ്ങനെ സുഖിയ്‌ക്കേണ്ട എന്ന് കരുതി എന്തോ ഈ നടിമാരുടെയെല്ലാം പേരും അവരുടെ റേറ്റുകളും അടങ്ങുന്ന പട്ടിക നടി പൊലീസിന് കൈമാറിയത്രേ. തീര്‍ന്നില്ല നടിമാരെ നാറ്റിച്ച് ദിനമലര്‍ പത്രം പട്ടിക പ്രസിദ്ധീകരിച്ചതാണ് കോളിവുഡിനെ ഞെട്ടിച്ചത്. ഭുവനേശ്വരി പുറത്തുവിട്ട ലിസ്റ്റിനെക്കുറിച്ച് വന്‍ അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സീരിയല്‍-സിനിമാ രംഗത്ത് ഇപ്പോഴും സജീവമായി തുടരുന്ന് ഇവരെല്ലാം ആരോപണങ്ങള്‍ നിഷേധിച്ചു കഴിഞ്ഞു.
തമിഴിലെ പ്രശസ്‌ത പത്രമായ ദിനമലരാണ് ഭുവനേശ്വരിയുടെ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്. തമിഴ് സിനിമാലോകം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വാര്‍ത്ത നിഷേധിച്ച് പത്രം തലയൂരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ലിസ്റ്റലില്‍ ആദ്യത്തെ പേര് തെന്നിന്ത്യ അടക്കി വാഴുന്ന ഗ്ലാമര്‍ റാണി നമിതയുടെതാണ്. മണിക്കൂറിന് ഒരു ലക്ഷം പ്രതിഫലം വാങ്ങുന്ന നമിത ബിസിനസ് നടത്തുന്നത് വിശ്വസ്‌തനായ മാനേജരുടെ സഹായത്തോടെയാണെന്ന് ഭുവനേശ്വരി പറയുന്നു. അതിനാല്‍ തന്നെ പൊലീസിന് ഇവരെ കുടുക്കാന്‍ കഴിയില്ലെന്ന രഹസ്യവും അവര്‍ വെളിപ്പെടുത്തി.
ഒട്ടേറെ മലയാള സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ഷക്കീല, അഞ്‌ജു എന്നിവര്‍ക്ക് സിനിമയില്‍ ഇപ്പോള്‍ വലിയ അവസരങ്ങളില്ലെങ്കിലും മാംസവ്യാപരത്തില്‍ തിരക്കേറിയവരാണെന്ന് ഭുവനേശ്വരി സാക്ഷ്യപ്പെടുത്തുന്നു. ജാക്ക്‌പോട്ട്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം സിനിമകളില്‍ വില്ലത്തിയായെത്തിയ മഞ്‌ജുളയാണ് ലിസ്റ്റിലെ മറ്റൊരാള്‍.
വിവാഹ മോചനം നേടിയ രണ്ട് നടിമാരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തമിഴ് നടന്‍ പാര്‍ത്ഥിപന്റെ മുന്‍ ഭാര്യ സീത, രാമരാജന്റെ ഭാര്യയായിരുന്ന നളിനി എന്നിവരാണ് അവര്‍. തന്മാത്ര, വിനോദയാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് സീത. ഇതിന് പുറമെ തമിഴിലെ പ്രശ്‌സ്‌ത നടനായ വിജയകുമാറിന്റെ ഭാര്യ മഞ്‌ജുള, ശ്രീപ്രിയ എന്നിവരുടെ പേരുകളും പൊലീസിന് ലഭിച്ച ചൂടന്‍ പട്ടികയിലുണ്ടെന്ന് ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പട്ടിക പ്രസിദ്ധീകരിച്ചതിന് കോളിവുഡ് തമിഴ് മാധ്യമങ്ങള്‍ക്കെതിരെ വാളെടുത്തു കഴിഞ്ഞു. മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ മുഖ്യമന്ത്രി കരുണാനിധി തയാറാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിയ്‌ക്കുന്ന പത്രങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് മഞ്‌ജുളയുടെ ഭര്‍ത്താവ് വിജയകുമാര്‍ ഇതിനിടെ ഭീഷണി മുഴിക്കുകയും ചെയ്‌തു. ചെന്നൈ പൊലീസ് ഓഫീസ് പിക്കറ്റ് ചെയ്‌ത് കൊണ്ടാണ് വിജയകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മാധ്യമങ്ങളെ കൈകാര്യം ചെയ്യുമെന്ന് പറയുന്ന തരത്തിലുള്ള ഡയലോഗുകള്‍ ഒന്നും വേണ്ടെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞതോടെ പിക്കറ്റിനിടെ നേരിയ തോതില്‍ കൈയ്യാങ്കളിയും ഉണ്ടായി.
ഭുവനേശ്വരിയുടെ പട്ടിക ശരിയായാലും തെറ്റായാലും ഒരുകാര്യമുറപ്പാണ്. സിനിമയുടെ ഗ്ലാമറിനൊപ്പം ഒരു ചെറിയ രീതിയിലെങ്കിലും അതിനൊപ്പം മാംസവ്യാപാരം നടക്കുന്നുണ്ടെന്നത് സത്യമാണ്. ഏതാനും പടങ്ങളില്‍ മുഖം കാണിച്ച് മിന്നിമറയുന്നവര്‍ പിന്നീട് നടിയെന്ന പേരില്‍ വ്യഭിചാരപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നുണ്ട്. ഇതിന് മുമ്പും തമിഴ്‌നാട്ടില്‍ ഒട്ടേറെ നടിമാര്‍ തമിഴ്‌നാട്ടില്‍ പൊലീസ് റെയ്‌ഡുകളില്‍ കുടുങ്ങിയിട്ടുണ്ടെന്നത് വലിയ രഹസ്യമൊന്നുമല്ല. ചെറിയൊരു ശതമാനം പേര്‍ ചെയ്യുന്ന ഇത്തരം മോശം പ്രവര്‍ത്തികള്‍ മാന്യമായി ജീവിയ്‌ക്കുന്ന മറ്റുള്ള താരങ്ങള്‍ക്കാണ് ചീത്തപ്പേരുണ്ടാക്കുന്നത്.
റോബിന്‍ഹുഡ്
ട്വന്റി20യുടെ മെഗാവിജയം ആവര്‍ത്തിയ്‌ക്കാന്‍ ആക്ഷന്‍ സംവിധായകന്‍ ജോഷി തിരഞ്ഞെടുത്തതും ഒരു കള്ളന്റെ കഥ, നായകന്‍മാരായി പൃഥ്വിരാജ്, നരേന്‍, ജയസൂര്യ. തിരക്കഥയൊരുക്കിയത് ചോക്ലേറ്റ് എന്ന ഹിറ്റിലൂടെ അരങ്ങേറിയ സച്ചി-സേതു ടീം. റോബിന്‍ഹുഡ് എന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമുയരാന്‍ ഇതൊക്കെ തന്നെ ധാരാളം. എന്നാല്‍ തിയറ്റുകളില്‍ തിക്കിത്തിരക്കി പടം കണ്ടിറങ്ങുന്നവരുടെ മുഖത്ത് ആ പ്രതീക്ഷകള്‍ സഫലമായതിന്റെ യാതൊരു ലക്ഷണവുമില്ല. ഇങ്ങനെയൊരു പടം കാണാനാണോ കാത്തിരുന്നതെന്ന് പോലും ചിലര്‍ കരുതുന്നുണ്ടാവും. അതേ കൊട്ടുംകുരവയുമായി വമ്പന്‍ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ റോബിന്‍ഹുഡ്ഒരു ശരാശരി പടത്തിന്റെ പട്ടികയിലാണ് ഇടം പിടിയ്‌ക്കുന്നത്.ഹൈടെക്ക് കള്ളന്‍മാരുടെ കഥ കേരളത്തിലാണ് നടക്കുന്നതെങ്കില്‍ കൊച്ചിയില്‍ തന്നെ പറയേണ്ടി വരും. പ്രേക്ഷകന്റെ ആ മുന്‍വിധി തിരക്കഥാക്കൃത്ത് തെറ്റിക്കുന്നില്ല. നഗരത്തിലെ ഐബി ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് മോഷണം നടക്കുന്നതോടെയാണ് റോബിന്‍ഹുഡ് ആരംഭിയ്‌ക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിയ്‌ക്കുന്ന വെങ്കിടേഷ് അയ്യരാണ് നഗരത്തെ ഞെട്ടിയ്‌ക്കുന്ന മോഷണത്തിന് പിന്നില്‍. ഒരു പകല്‍ മാന്യനാണ് അയാള്‍. പകല്‍ ഒരു എഞ്ചിനിയറിങ് കോച്ചിങ് സെന്ററിലെ അധ്യാപകന്‍. ഇരുള്‍ പരക്കുമ്പോള്‍ എടിഎം മോഷ്ടാവ്.
കൂര്‍മ്മ ബുദ്ധിക്കാരനായ വെങ്കിടേഷിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് ആര്‍ക്കുമറിയില്ല. അയാളെ ചില നിഗൂഢതകള്‍ ചൂഴ്‌ന്ന് നില്‍ക്കുന്നുണ്ടെന്ന് ഇതില്‍ നിന്നൊക്കെ പ്രേക്ഷകര്‍ക്ക് ബോധ്യമാവും. പ്രിയപ്പെട്ട അധ്യാപകന് പിന്നാലെ വണ്‍വേ പ്രേമവുമായി നടക്കുന്ന അഭിരാമി(സംവൃത)യെന്ന കഥാപാത്രത്തിന്റെ ആവശ്യകത എന്തിനെന്ന് സിനിമ കണ്ടിറങ്ങുന്നവര്‍ ചോദിച്ചേക്കാം. കുറച്ച് പാട്ടും റൊമാന്‍സുമില്ലെങ്കില്‍ എന്ത് സിനിമ! എന്നാണതിനുത്തരം. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള അസിസ്‌റ്റന്റ് കമ്മീഷണറായെത്തുന്ന ജയസൂര്യയുടെ വരവൊക്കെ കൊള്ളാമെങ്കിലും കഥയില്‍ കാര്യമായൊന്നും ഈ പൊലീസ് കഥാപാത്രത്തിന് ചെയ്യാനില്ല.
ഐബിഐ ബാങ്കിന്റെ എടിഎമ്മില്‍ മാത്രമാണ് മോഷണം നടക്കുന്നതെന്ന് വ്യക്തമാവുമ്പോള്‍ ബാങ്കധികൃതര്‍ പ്രൈവറ്റ് ഡിറ്റക്ടീവിന്റെ സഹായം തേടുന്നു. അങ്ങനെയാണ് നരേന്‍ അവതരിപ്പിയ്‌ക്കുന്ന അലക്‌സാണ്ടര്‍ ഫെലിക്‌സ് കഥയിലേക്കെത്തുന്നത്.
ഐബിഐ ബാങ്കിന്റെ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററായ രൂപയെന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിയ്‌ക്കുന്നത്. കഥയിലെ മൂന്ന് കഥാപാത്രങ്ങളും താമസിയ്‌ക്കുന്നത് ഒരേ ഫ്‌ളാറ്റില്‍. സ്വാഭാവികമായി അവര്‍ക്കിടയില്‍ പ്രണയം പൊട്ടിമുളയ്‌ക്കുന്നു.ഫെലിക്‌സിന്റെ അന്വേഷണവും വെങ്കിയുടെ മോഷണവും മുറയ്‌ക്ക് നടക്കുന്നു. ആദ്യ പകുതിയില്‍ തന്നെ തങ്ങളുടെ സുഹൃത്തായ വെങ്കിയാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന് ഫെലിക്‌സും രൂപയും മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഒരുക്കുന്ന കെണികളിലൊന്നും വെങ്കി വീഴുന്നില്ല. എന്തിനാണ് വെങ്കിടേഷ് ഐബിഐ ബാങ്ക് തന്നെ മോഷണത്തിനായി തിരഞ്ഞെടുത്തതെന്നും സിദ്ധാര്‍ഥ് വെങ്കിടേഷെന്ന മോഷ്ടാവായി എങ്ങനെ മാറിയെന്നും വെളിപ്പെടുന്നതോടെ റോബിന്‍ഹുഡ് ക്ലൈമാക്‌സിലേക്ക് പ്രവേശിക്കുന്നു.
നല്ലൊരു ഉഗ്രന്‍ സിനിമയ്ക്ക് വേണ്ടിയുള്ള വിഭവങ്ങളെല്ലാം ഉള്ള സിനിമ തന്നെയാണ് റോബിന്‍ഹുഡ്. പക്ഷേ 'എല്ലാം പാകത്തിന് ചേര്‍ന്നാലല്ലേ നല്ല വിഭവമുണ്ടാകൂ' എന്ന് പറയുന്നത് പോലെയാണ് ഈ സിനിമയുടെ കാര്യം.
ചോക്ലേറ്റ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വരവറിയിച്ച സച്ചി-സേതു ടീം ഒരുക്കിയ തിരക്കഥയ്‌ക്ക് വേണ്ടത്ര ഒഴുക്കില്ലാത്തതാണ് റോബിന്‍ഹുഡിന്റെ പ്രധാന ദൗര്‍ബല്യം. സിനിമയുടെ പ്രധാന തീം മോഷണമാണെങ്കിലും അതൊരു വിശ്വസനീയമായ രീതിയില്‍ പറഞ്ഞു ഫലിപ്പിയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ല.നല്ല ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ വേണ്ട എടിഎം മോഷണ സീനുകള്‍ എല്ലാം തന്നെ ഒരു ഒഴുക്കന്‍ മട്ടിലാണ് സംവിധായകന്‍ പറഞ്ഞു പോകുന്നത്. സിനിമയുടെ രണ്ടാം പകുതി കൂടുതല്‍ ചടുലമാക്കാനുള്ള ശ്രമം പലപ്പോഴും പാളിപ്പോകുന്നുമുണ്ട്. വേണ്ടതൊക്കെ വിളമ്പിയെങ്കിലും പ്രേക്ഷകനെ തൃപ്‌തരാക്കുന്നതില്‍ സംവിധായകനും തിരക്കഥാക്കൃത്തുക്കളും വേണ്ടത്ര വിജയിക്കുന്നില്ല.
ക്യാമറ കൈകാര്യം ചെയ്‌ത ഷാജി തന്റെ ജോലി മികച്ച രീതിയില്‍ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിനിമയെ കുറച്ചെങ്കിലും ആവേശകരമാക്കി തീര്‍ത്തതില്‍ ഛായാഗ്രാഹകന്‍ ഏറെ പ്രശംസയര്‍ഹിയ്‌ക്കുന്നുണ്ട്. ഒരു ആക്ഷന്‍ ത്രില്ലറിന്റെ മൂഡ് നിലനിര്‍ത്തുന്ന രീതിയില്‍ തന്നെയാണ് രഞ്‌ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വഹിച്ചിരിയ്‌ക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ പൊതുവെ കേട്ടിരിയ്‌ക്കാവുന്നവയാണെങ്കിലും ചിത്രീകരണം അത്ര മികച്ചതല്ല. ചടുലമായ കഥ പറഞ്ഞു പോകുന്ന വേളയില്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വന്നെത്തുന്ന ഗാനങ്ങള്‍ പലപ്പോഴും കല്ലുകടിയാവുണ്ട്.
ഹസ്‌ബന്‍ഡ്‌സ് അത്ര ഹാപ്പിയാണോ?
മൂന്നാമന്‍ ജോണിന്റെ ഭാര്യ സെറീനക്ക് ഭര്‍ത്താവ് കള്ളം പറയുന്നത് മാപ്പില്ലാത്ത കുറ്റമാണ്. ജോണ്‍ സത്യസന്ധനാണെങ്കിലും മറ്റു രണ്ടു കൂട്ടുകാരെ രക്ഷിയ്‌ക്കാനായി ചില സത്യങ്ങള്‍ അയാള്‍ക്ക് മറച്ചുവെയ്‌ക്കേണ്ടി വരുന്നു.
ഇങ്ങനെ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെയായി കഴിയുന്ന ഇവര്‍ക്കിടയിലേക്കാണ് അവളെത്തുന്നത്. ബാര്‍ സിങര്‍ ഡയാന. ഇത്തിരി തരികിടയായ ഡയാന ഒപ്പിക്കുന്ന ചില നമ്പറുകളിലൂടെ മൂന്ന് കുടുംബങ്ങളിലേയും ഹാപ്പി അങ്ങ് തീരുന്നു. ഇവര്‍ വിവാഹിതരായാലിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ഹസ്‌ബന്‍ഡ്‌സാണ് ഇത്തരമൊരു രസകരമായ കഥ പറയുന്നത്.
ജയറാം മുകുന്ദനെ അവതരിപ്പിക്കുമ്പോള്‍ ഭാര്യ കൃഷ്‌ണേന്ദുവായി എത്തുന്ന് ഭാവനയാണ്. ഇന്ദ്രജിത്ത് രാഹുലിനെയും സംവൃത ശ്രേയേയും അവതരിപ്പിക്കുന്നു. മൂന്നാമന്‍ ജോണ്‍ മത്തായിയും ഭാര്യ സെറീനയുമായെത്തുന്നത് ജയസൂര്യയും വന്ദനയുമാണ്. മൂന്ന് കുടുംബങ്ങളും കുളമാക്കാനെത്തുന്ന ഡയാനയായി അവതരിയ്ക്കുന്നത് റീമ കല്ലിങ്കലാണ്.
ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലല്‍ ജലീല്‍ നിര്‍മ്മിയ്‌ക്കുന്ന ഹാപ്പി ഹസ്‌ബന്‍ഡ്‌സിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കൃഷ്‌ണ പൂജപ്പുരയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. അനില്‍ നായരാണ് ഹാപ്പി ഹസ്‌ബന്‍സ്‌ഡിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.