Hollywood & Bollywood Movie News, Photos, Reviews, Hot Models... All content uploaded on this blog is user generated. For all the content that is accessed by you as the user from this site, this website does not warrant or assume any legal liability or responsibility for the accuracy, completeness, or usefulness of any information, content and any information available on the site. Please send us an email with ownership proof and we will remove it. pro.sunder@sify.com
October 30, 2009
Fair One Miss Mumbai Swimsuit Round 2009
16ല്‍ ആഞ്‌ജലീന അമ്മയുടെ കാമുകനൊപ്പം
അമ്മ മര്‍ക്കലീന്റെ രഹസ്യകാമുകനുമായി ആഞ്‌ജലീന അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ആന്‍ഡ്രൂ മോര്‍ട്ടണ്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ആഞ്‌ജലീനയും അമ്മയും ഏറെക്കാലം പിണക്കത്തിലായിരുന്നു.
ആഞ്‌ജലീനയുടെ ബാല്യത്തില്‍ അമ്മ മര്‍ക്കലീന്‍ കാമുകനൊത്താണ് കഴിഞ്ഞിരുന്നത്. സ്‌കൂള്‍ പഠനം കഴിഞ്ഞയുടനെയാണ് ആഞ്‌ജലീന അമ്മയുടെ കാമുകനൊപ്പം കിടക്ക പങ്കിട്ടത്. ഈ സംഭവത്തോടെ മര്‍ക്കലീന്‍ കാമുകനെ ഉപേക്ഷിച്ചുവെന്നും പുസ്‌തകത്തിലുണ്ട്. ഈ സംഭവം ആഞ്‌ജലീന സഹോദരനെയും അറിയിച്ചിരുന്നു.
2007ല്‍ ക്യാന്‍സര്‍ ബാധിച്ച് അമ്പത്തിയാറാം വയസ്സിലാണ് ആഞ്‌ജലീനയുടെ മാതാവ് അന്തരിച്ചത്. ഏറെക്കാലമായി അകന്ന് കഴിഞ്ഞിരുന്ന പിതാവ് ജോണ്‍ വിയോട്ടുമായി ഈയിടെ ആഞ്‌ജലീന ബന്ധം പുതുക്കിയത് വന്‍വാര്‍ത്തയായിരുന്നു.
Theeratha Vilyattu Pillai Movie Latest Photo Gallery
ജൂനിയര്‍ മാന്‍ഡ്രേക്കിനും രണ്ടാംഭാഗമൊരുങ്ങുന്നു
എം ആന്‍ഡ് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മമ്മി സെഞ്ച്വറി നിര്‍മ്മിയക്കുന്ന സീനിയര്‍ മാന്‍ഡ്രേക്കില്‍ ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയായിരിക്കും അഭിനയിക്കുക.ജഗതി, ജഗദീഷ്, ഇന്ദ്രന്‍സ്, മാമുക്കോയ, കല്‍പന തുടങ്ങിയവര്‍ക്കൊപ്പം പുതുതലമുറയിലെ ഹാസ്യരാജാക്കന്‍മാരായ സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, ബിജുക്കുട്ടന്‍, ജാഫര്‍ ഇടുക്കി, കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മലയാളത്തിലെ ഒട്ടുമിക്ക ഹാസ്യസാമ്രാട്ടുകളും ഒന്നിയ്‌ക്കുന്ന സീനിയര്‍ മാന്‍ഡ്രേക്ക് ഒരു അടിപൊളി കോമഡി ചിത്രം തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിയ്‌ക്കപ്പെടുന്നത്.
Swarnamalya - The small-screen heroine
Small-screen hostess Swarnamalya started out with Sun TV as an anchor for a youthful program. She made that program quite successful with her bubbly and enthusiastic talks. Then she went on to try her luck in big screen but sadly was not able to make market there.
Now after her second innings in the small screen with Bharathiraja’s ‘Therkathi Ponnu’, Swarnamalya is doing a great job. After seeing her performing in the serial, Revathy has approached the actress for her new tele-serial called ‘Yathumagi Nindrai’.
This serial which is to be telecasted in Zee TV is director together by Revathy and Rohini. Apart from this Swarnamalya is becoming the heroine of a serial which is produced by Ramya Krishnan.
At the same time the actress is concentrating in her passion, which is dance and music. This December we all can see Swarnamalya as a singer, say the sources close to her
സൗന്ദര്യ രജനീകാന്തും സ്‌ക്രീനില്‍
ചിത്രത്തിന്റെ അവസാനം അണിയറ പ്രവര്‍ത്തകരുടെ പേരെഴുതുമ്പോഴാണ് സൗന്ദര്യയുടെ രംഗങ്ങളും സ്‌ക്രീനില്‍ ഉണ്ടാവുക. ഒരു കോളെജിന്റെ പശ്ചാത്തലത്തില്‍ വളരെ രസകരമായ രീതിയിലാണ് സൗന്ദര്യയുടെ രംഗങ്ങള്‍ സംവിധായകന്‍ വെങ്കിട്ട് പ്രഭു ചിത്രീകരിച്ചിരിയ്‌ക്കുന്നത്.
സൗന്ദര്യയെ മാത്രമല്ല ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരും ഈ രംഗങ്ങളിലുണ്ടാവും. സൂപ്പര്‍ സ്റ്റാറിന്റെ മകളുടെ സാന്നിധ്യം സിനിമയുടെ വിജയത്തിന് സഹായകമാവുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ചെന്നൈ 6000028, സരോജ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വെങ്കട്ട് പ്രഭു ഒരുക്കുന്ന ഗോവയില്‍ സുബ്രഹ്മണ്യപുരം ഫെയിം ജയ് ആണ് നായകന്‍.
ഏയ്‌ഞ്ചല്‍ ജോണിന് ചിറകറ്റു
സമീപകാലത്തൊന്നും ഒരു മോഹന്‍ലാല്‍ ചിത്രത്തിന് നേരിടേണ്ടി വന്നില്ലാത്ത പ്രതിസന്ധികളാണ് ഈ സിനിമ നേരിടുന്നത്. ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന് ലഭിയ്‌ക്കാറുള്ള ഇനീഷ്യല്‍ കളക്ഷന്‍ പോലും ഏയ്‌ഞ്ചല്‍ ജോണിന് നേടിയെടുക്കാന്‍ കഴിയാത്തത് സിനിമാ വിപണിയ്‌ക്ക് കനത്ത ആഘാതമായിട്ടുണ്ട്.
അഞ്ചാം ദിനത്തില്‍ തന്നെ പലകേന്ദ്രങ്ങളിലും ചിത്രം ഹോള്‍ഡ് ഓവറായെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനിമം ഗ്രോസ് കളക്ഷന്‍ ലഭിയ്‌ക്കാത്ത സാഹചര്യമാണ് ഹോള്‍ഡ് ഓവര്‍. ആയിരം പേര്‍ക്കിരിയ്‌ക്കാവുന്ന കോട്ടയത്തെ പ്രമുഖ തിയറ്ററില്‍ ഏയ്‌്‌ഞ്ചല്‍ ജോണ്‍ അഞ്ചാം ദിവസം ഫസ്റ്റ് ഷോ കാണാനെത്തിയത് വെറും അറുപതില്‍ താഴെ പ്രേക്ഷകര്‍ മാത്രമാണ്. സിനിമയുടെ തകര്‍ച്ചയ്‌ക്ക് പല കാരണങ്ങളാണ് സിനിമാ പണ്ഡിറ്റുകള്‍ നിരത്തുന്നത്. ഭേദപ്പെട്ട ചിത്രം ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞെങ്കിലും മറ്റു ചില കാര്യങ്ങളാണ് ഏയ്‌ഞ്ചല്‍ ജോണിന് തിരിച്ചടിയായത്.
സിനിമയുടെ ഫാന്റസി പശ്ചാത്തലവും മോഹന്‍ലാല്‍ ഇന്റര്‍വെല്ലിന് തൊട്ട് മുമ്പ് മാത്രം പ്രത്യക്ഷപ്പെടുന്നതും എല്ലാം പ്രേക്ഷകരെ തിയറ്ററുകളില്‍ നിന്ന് അകറ്റുന്നതിന് കാരണമായി. കാലം തെറ്റിയ റിലീസും ചിത്രത്തിന് വിനയായി. പഴശ്ശിരാജ പോലെ വമ്പന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ഏയ്‌ഞ്ചല്‍ ജോണ്‍ പൊലാരു ചെറിയ സിനിമ റിലീസ് ചെയ്‌തത് മാര്‍ക്കറ്റിങിലെ പിഴവായി പലരും ചൂണ്ടിക്കാട്ടുന്നു.
മോഹന്‍ലാലും ശാന്തനു ഭാഗ്യരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയസൂര്യയാണ്. അടുത്ത മാസം വമ്പന്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതോടെ ഏയ്‌ഞ്ചല്‍ ജോണ്‍ പ്രമുഖ കേന്ദ്രങ്ങളില്‍ പോലും മൂന്നാഴ്‌ച പിന്നിടാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഫോട്ടോഗ്രാഫറിന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ഏയ്‌ഞ്ചല്‍ ജോണ്‍ മാറിയേക്കും