വിവാഹത്തിന് ശേഷം ഏറെ നാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന ഗോപിക, സ്വന്തം ലേഖകന്‍ എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരവാണ് നടത്തിയത്. ഈ ചിത്രത്തില്‍ ഗോപിക ഗര്‍ഭിണിയുടെ വേഷം അവതരിപ്പിച്ചത് ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് യഥാര്‍ത്ഥ ജീവിതത്തിലും ഗോപിക അമ്മയാവാന്‍ തയാറെടുക്കുന്നത്.
സ്വലേയുടെ ഷൂട്ടിങ് തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയിന് ശേഷം ഗോപിക ഒന്നാം വിവാഹവാര്‍ഷികാഘോഷത്തിനായി ഭര്‍ത്താവ് അജിലേഷിന്റെ അടുത്തേക്ക് മടങ്ങിയിരുന്നു. അയര്‍ലന്റില്‍ നിന്നും തൃശൂരിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌താണ് ഗോപിക, അച്ഛന്‍ ആന്റോ ഫ്രാന്‍സിസിനെ ഈ സന്തോഷ വര്‍ത്തമാനം അറിയിച്ചത്.
No comments:
Post a Comment