കോണ്‍ട്രാക്‌ടര്‍ സി.പി. എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച 'വെള്ളാനകളുടെ നാട്' ഹിന്ദിയിലേക്ക്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന, ഖട്ടാ മീട്ടാ എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ അക്ഷയ് കുമാറാണ് നായകന്‍. ശോഭന അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ തൃഷ അവതരിപ്പിക്കും. തൃഷയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാകും ഇത്. തമിഴിലും പ്രിയദര്‍ശന്‍ തന്നെയാണ് തൃഷയെ അവതരിപ്പിച്ചത്.
റോഡ് കോണ്‍ട്രാക്‌ടര്‍മാരും രാഷ്ര്‌ടീയക്കാരും ചേര്‍ന്നു നടത്തുന്ന അഴിമതിയുടെയും ജീവിക്കാനായി ഒരു പാവം കോണ്‍ട്രാക്‌ടര്‍ നടത്തുന്ന തട്ടിപ്പുകളുടെയും കഥയായിരുന്നു വെള്ളാനകളുടെ നാട്. ബിഹാറിലെ റോഡ് മാഫിയയുടെ പശ്‌ചാത്തലമാണ് ഖട്ടാ മീട്ടായില്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി കോമഡിയും ആക്ഷനും കൂട്ടിയിണക്കിയാണ് സിനിമ പുറത്തിറങ്ങുന്നത്.

No comments:
Post a Comment