ബംഗളുരു: ഹിന്ദിയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കന്നടത്തോടു പുറംതിരിഞ്ഞു നിന്നിരുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഒടുവില്‍ അവിടേക്കും. അഭയ് സിംഹയാണ് മമ്മൂട്ടിയുടെ ആദ്യ കന്നടി ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിലെ നായകവേഷം ചെയ്യാന്‍ മമ്മൂട്ടി സന്നദ്ധനായതായാണ് റിപ്പോര്‍ട്ട്.
കര്‍ണാടകത്തില്‍ താമസിക്കുന്ന ഒരു മലയാളിയുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്. മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുക എന്നത് തന്റെ ജീവിതാഭിലാഷം ആണെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് എത്രയും പെട്ടന്ന് ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. പ്രശസ്‌ത നിര്‍മ്മാതാവായ കെ. മഞ്‌ജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

No comments:
Post a Comment